പുതുവര്‍ഷത്തിലെ ബിഗ് റിലീസാകാൻ മിഖായേൽ | filmibeat Malayalam

2019-01-08 24

nivin pauly's mikhael teaser will release on wednesday
കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ ട്രെയിലർ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ജനുവരി 18നാണ് സിനിമ റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ടീസറുകളും ട്രെയിലറും ഗാനങ്ങളുമൊക്കെ പുറത്തുവിടാറുണ്ട്. സിനിമയുടെ ടീസര്‍ ബുധനാഴ്ച 6 മണിക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫാമിലി ഓറിയന്റഡ് ത്രില്ലറുമായാണ് ഇത്തവണ നിവിന്‍ പോളിയെത്തുന്നത്.